2010, നവംബർ 15, തിങ്കളാഴ്‌ച

പ്രശോഭിത ഹൃദയം

ഞാനെന്റെ കണ്ണുകള്‍ തുറക്കുകയാണ്. നീണ്ട ഇരുട്ടിന്റെ വഴിയുടെ ആരംഭത്തില്‍ അടഞ്ഞുപോയ നല്ല കാഴ്ചയുടെ ജാലകം, ആത്മ ഹര്‍ഷത്തോടെ ഈ നവ വസന്തത്തിന്റെ..., പുതിയ ഹൃദയങ്ങളുടെ,
ഒരു ലോകത്തേക്ക് ഞാനത് തുറന്നു വെക്കുകയാണ്‌. ഞാന്‍ പുതിയ കാഴ്ച പ്രതീക്ഷിക്കുന്ന തുടക്കകാരനാണ്.
നിങ്ങള്‍ എനിക്ക് നിങ്ങളുടെ ഹൃദയം നല്‍കുക, പിരിഞ്ഞു പോവുന്ന ഒരു നേരം അതു വേദനയോടെ മടക്കി നല്‍കാം. ഞാന്‍ നിങ്ങള്‍ക്ക് എന്റെ ആത്മാവ് നല്‍കാം. പക്ഷെ അത് പച്ചിലയില്‍ പൊതിഞ്ഞ കരിങ്കല്ലല്ല..!!
ഞാനാണ്‌, എങ്ങനെ പരിചയപ്പെടുത്തണമെന്നറിയാത്ത ഞാനെന്ന “ഞാന്‍....“

6 അഭിപ്രായങ്ങൾ:

 1. പുതിയ തുടക്ക ക്കാരന് എന്റെ ആശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
 2. തുടക്കക്കാരാ, എഴുതിത്തെളിയൂ. കൂടുതല്‍ വായിക്കുക,അപ്പോള്‍ കുടുതല്‍ എഴുതാനാവും. ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 3. ബൂലോകത്തേക്ക് എന്‍റെയും സ്വാഗതം ..

  ഇവിടെ പലതും കാണിക്കാനുണ്ട്.. താങ്കള്‍ക്ക് അതുകൊണ്ട് ധൈര്യമായി എഴുത്തു തുടരൂ,,,, ഞാന്‍ കൂട്ടു കൂടുന്നു.

  മറുപടിഇല്ലാതാക്കൂ
 4. ബൂലോകത്തേയ്ക്ക് സ്വാഗതം

  മറുപടിഇല്ലാതാക്കൂ
 5. എല്ലാവര്ക്കും എന്റെ അക്ഷര പൊത്തിലേക്ക് സ്വാഗതം

  മറുപടിഇല്ലാതാക്കൂ
 6. സ്വാഗതം പ്രിയ സോദരാ...
  ഞാന്‍ വന്നു ഇവിടെ.....

  മറുപടിഇല്ലാതാക്കൂ